മഴപ്പാറ്റകൾ
ആകാശത്തേക്ക് പെയ്യുന്ന അല്പായുസ്സുകൾ...
17 Dec 2014
കാക്കേ
വന്നേ
വായ
തുറന്നേ
പൂച്ചേ
വന്നേ
വായ
തുറന്നേ
കാക്കേം
പൂച്ചേം
വായ
തുറന്നേ
ഉണ്ണീടെയങ്ങനെ
വയറുനിറഞ്ഞേ
ഉണ്ണിച്ചിരിയിൽ
ഊരുമുണർന്നേ
!
വര
:
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment